23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വീട്ടിൽ ബോംബ് സ്‌ഫോടനം; പേരാവൂരിൽ ആർഎസ്എസ് നേതാവ് അറസ്റ്റിൽ
Kerala

വീട്ടിൽ ബോംബ് സ്‌ഫോടനം; പേരാവൂരിൽ ആർഎസ്എസ് നേതാവ് അറസ്റ്റിൽ

കാക്കയങ്ങാട് ആയിച്ചോത്ത്‌ വീട്ടിൽ ബോംബ്‌ സ്‌ഫോടനമുണ്ടായ സംഭവത്തിൽ ഗൃഹനാഥനായ ആർഎസ്എസ് ക്രിമിനൽ എ കെ സന്തോഷ്‌ അറസ്റ്റിൽ. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ്‌ മുക്കോലപറമ്പത്ത് എ കെ സന്തോഷിനെ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്. മുമ്പും സ്വന്തം വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനമുണ്ടാകുകയും അന്ന് കൈവിരൽ അറ്റുപോകുകയും ചെയ്‌തിരുന്നു. കേസിൽവിചാരണ നേരിടവെയാണ് പുതിയ സംഭവം. സന്തോഷിനും ഭാര്യ ലസിതക്കും പരിക്ക് പറ്റിയിരുന്നു.

Related posts

ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ഏഴാം ദിവസം; പത്ത് കടകൾ പൂട്ടിച്ചു; 65 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര രണ്ടാം ഭാഗം

Aswathi Kottiyoor

വര്‍ക്ക്‌ഷെഡ് ഉദ്ഘാടനം

Aswathi Kottiyoor
WordPress Image Lightbox