25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയിൽ
Uncategorized

എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയിൽ


കൊല്ലം∙ അഞ്ചലില്‍ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയില്‍. കിളിമാനൂര്‍ എക്‌സൈസ് റെയ്ഞ്ചിലെ സിവില്‍ എക്‌സൈസ് ഓഫിസറായ അഖില്‍, സുഹൃത്തുക്കളായ അല്‍സാബിത്ത്, ഫൈസല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഇവരില്‍നിന്ന് 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ആറുമാസമായി അഞ്ചലിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

Related posts

വൈത്തിരിയിലെ ബലാത്സംഗക്കേസ്: പിടിയിലായവരിൽ ചിലർക്ക് സെക്സ് റാക്കറ്റുമായി ബന്ധം.*

Aswathi Kottiyoor

കറുപ്പ് മുഖ്യമന്ത്രിക്കെങ്ങനെ ഭീഷണിയാകും; ഇനി കേരളത്തിലെത്തുമ്പോൾ കറുത്ത സാരി ധരിക്കും’

Aswathi Kottiyoor

കേരളം കൈകോർക്കും; നാലരക്ക് ട്രയൽ, അഞ്ചിന് മനുഷ്യചങ്ങല തീർത്ത് പ്രതിജ്ഞ

Aswathi Kottiyoor
WordPress Image Lightbox