26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • കുണ്ടേരിപൊയില്‍-കോട്ടയില്‍ പാലം പ്രവൃത്തി ഉദ്ഘാടനം*
Uncategorized

കുണ്ടേരിപൊയില്‍-കോട്ടയില്‍ പാലം പ്രവൃത്തി ഉദ്ഘാടനം*


മട്ടന്നൂര്‍ മണ്ഡലത്തിലെ മാലൂര്‍ ഗ്രാമപഞ്ചായത്തിനെയും ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന കുണ്ടേരിപൊയില്‍-കോട്ടയില്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകിട്ട് നാല് മണിക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷയാവും.

Related posts

പ്ലസ് വണ്‍ മൂന്നാം ഘട്ട അലോട്ട്‌മെന്റ്: മലപ്പുറം ജില്ലയില്‍ സീറ്റ് പ്രതിസന്ധി രൂക്ഷം

Aswathi Kottiyoor

വീണ്ടും വന്യജീവി ആക്രമണം; വീടിന് സമീപം വിറക് ശേഖരിക്കുകയായിരുന്ന യുവതിയെ ആക്രമിച്ച് കാട്ടുപന്നി

Aswathi Kottiyoor

അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരിയ്ക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox