23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • താപസൂചിക പുറത്തുവിട്ടു; കേരളം വെന്തുരുകുന്നു; ആറ് ജില്ലകളിൽ സൂര്യാഘാത മുന്നറിയിപ്പ്
Kerala

താപസൂചിക പുറത്തുവിട്ടു; കേരളം വെന്തുരുകുന്നു; ആറ് ജില്ലകളിൽ സൂര്യാഘാത മുന്നറിയിപ്പ്

സംസ്ഥാനം കടുത്ത ചൂടിൽ വെന്തുരുകുന്നു. സംസ്ഥാനത്തെ താപസൂചിക പുറത്തുവിട്ടു. സംസ്ഥാനത്ത് ആറ് ജില്ലകളിൽ സൂര്യാഘാത സാധ്യതയുണ്ടെന്ന് താപസൂചിക വ്യക്തമാക്കുന്നു. കണ്ണൂർ, കോഴിക്കോട്, കോട്ടയം, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത മുന്നറിയിപ്പ് നൽകിയരിക്കുന്നത്. കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ചൂട് അപകടരമാം വിധം വർധിക്കുമെന്നും ദുരന്തനിവാരണ വകുപ്പ് പുറത്തുവിട്ട താപസൂചിക വ്യക്തമാക്കുന്നു.

അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും (ആർദ്രത-Humidity) സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക (Heat Index). അനുഭവഭേദ്യമാകുന്ന ചൂടിനെ (feels like temperature) സൂചിപ്പിക്കാൻ പല വികസിത രാഷ്ട്രങ്ങളും താപസൂചിക ഉപയോഗിച്ച് വരുന്നു. ഒരു തീരദേശ സംസ്ഥാനമായ കേരളത്തിൻറെ അന്തരീക്ഷ ആർദ്രത പൊതുവെ

Related posts

ഫയലുകൾ ജീവകാരുണ്യ മനോഭാവത്തോടെ കൈകാര്യം ചെയ്യണം: ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

Aswathi Kottiyoor

വാക്‌സിനെടുക്കാത്തവര്‍ക്ക് നിര്‍ബന്ധിത വര്‍ക്ക് ഫ്രം ഹോം; അടുത്തത് പിരിച്ചുവിടലെന്ന് ഫെയ്‌സ്ബുക്ക്.

Aswathi Kottiyoor

ഏക സിവിൽ കോഡ് സെമിനാർ: പുരോഹിതരും രാഷ്‌ട്രീയ സാമുദായിക നേതാക്കളും അണിനിരക്കും

Aswathi Kottiyoor
WordPress Image Lightbox