26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.
kannur Peravoor

ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.

പേരാവൂർ: ചെവിടിക്കുന്നിൽ
ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.മുരിങ്ങോടി സ്വദേശി
പടിയാംകുടിയിൽ അശ്വന്തിനാണ്(20) പരിക്കേറ്റത്.
ഒട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റ അശ്വന്തിനെ പേരാവൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന ഇന്ന്

Aswathi Kottiyoor

കനറാ ബാങ്ക്‌ വനിതാ മാനേജരുടെ ആത്മഹത്യ: ജോലി സമ്മർദ്ദമടക്കം ബാങ്ക്തല അന്വേഷണം വേണം‐ സ്‌റ്റാഫ്‌ യൂണിയൻ

Aswathi Kottiyoor

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ന്ദ​ർ​ശ​ക ഗാ​ല​റി തു​റ​ന്നു

Aswathi Kottiyoor
WordPress Image Lightbox