23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഡോ. ഗ്രിഫിന്‍ സുരേന്ദ്രന് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി
Kerala

ഡോ. ഗ്രിഫിന്‍ സുരേന്ദ്രന് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി

പേരാവൂര്‍: കണ്ണൂര്‍ ജില്ല മെഡിക്കല്‍ ഓഫീസിലേക്ക് ഡെപ്യൂട്ടി ഡി.എം.ഒ. ആയി പോകുന്ന പേരാവൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിന്‍ സുരേന്ദ്രന് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശന്‍,ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ വി പ്രേമന്‍,ഇന്ദിര ശ്രീധരന്‍,ബിഡിഒ ആര്‍ സജീവന്‍,വിഇഒ സല്‍മ എന്നിവര്‍ സംസാരിച്ചു.

Related posts

ഞാ​യ​റാ​ഴ്ച ലോ​ക്ഡൗ​ണും രാ​ത്രി ക​ർ​ഫ്യൂ​വും തു​ട​രും

Aswathi Kottiyoor

കൊച്ചി ബിനാലെ രാജ്യത്തിന്‌ 
മാതൃക: ബൃന്ദ കാരാട്ട്‌

Aswathi Kottiyoor

ഷാറുഖിന് പെട്രോള്‍ ഷൊർണൂരിൽനിന്ന്; ട്രെയിനിൽനിന്ന് ചാടിയത് പരുക്കേൽക്കാതെ

Aswathi Kottiyoor
WordPress Image Lightbox