24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അ​ട​ച്ചി​ട്ട വീ​ടി​ന് നി​കു​തി ഇ​പ്പോ​ഴില്ല: ധനമ​ന്ത്രി
Kerala

അ​ട​ച്ചി​ട്ട വീ​ടി​ന് നി​കു​തി ഇ​പ്പോ​ഴില്ല: ധനമ​ന്ത്രി

സം​​​സ്ഥാ​​​ന​​​ത്ത് ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി അ​​​ട​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ന്ന വീ​​​ടു​​​ക​​​ൾ​​​ക്ക് ഇ​​​പ്പോ​​​ൾ നി​​​കു​​​തി ചു​​​മ​​​ത്താ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് മ​​​ന്ത്രി കെ.​​​എ​​​ൻ ബാ​​​ല​​​ഗോ​​​പാ​​​ൽ. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ത​​​ന​​​തു നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ട​​​ച്ചി​​​ട്ട വീ​​​ടി​​​ന് നി​​​കു​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് അ​​​ട​​​ക്കം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലു​​​ണ്ടാ​​​കു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ പ​​​ല കോ​​​ണു​​​ക​​​ളി​​​ൽ നി​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ആ​​​ലോ​​​ച​​​ന ന​​​ട​​​ത്തേ​​​ണ്ട​​​ത്. എ​​​ന്നി​​​രു​​​ന്നാ​​​ലും നി​​​ല​​​വി​​​ൽ ഈ ​​​നി​​​ർ​​​ദേ​​​ശം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ല.

ഈ ​​​മാ​​​സം ട്ര​​​ഷ​​​റി നി​​​യ​​​ന്ത്ര​​​ണം വേ​​​ണ്ടി​​​വ​​​രു​​​ം. അ​​​തേ​​​സ​​​മ​​​യം ബി​​​ല്ലു​​​ക​​​ൾ കൊ​​​ടു​​​ത്തു തീ​​​ർ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പറഞ്ഞു.

Related posts

‘ലിറ്റിൽ കൈറ്റ്‌സ്’ പുതിയ ബാച്ചിലേക്ക് 62454 കുട്ടികൾ

Aswathi Kottiyoor

പ്ലസ്ടു പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും

Aswathi Kottiyoor

കാലാവസ്ഥാ വ്യതിയാനം: നിയമസഭാ സാമാജികർക്കായി പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox