27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ചുങ്കക്കുന്ന്.ഗവ. യു.പി സ്‌കൂളില്‍ മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന ശില്‍പശാലയുടെ സമാപനം വാര്‍ഡ് മെമ്പര്‍ ബാബു മാങ്കോട്ടില്‍ ഉദ്ഘാടനം ചെയ്തു.
Uncategorized

ചുങ്കക്കുന്ന്.ഗവ. യു.പി സ്‌കൂളില്‍ മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന ശില്‍പശാലയുടെ സമാപനം വാര്‍ഡ് മെമ്പര്‍ ബാബു മാങ്കോട്ടില്‍ ഉദ്ഘാടനം ചെയ്തു.

ചുങ്കക്കുന്ന്: ഗവ. യു.പി സ്‌കൂളില്‍ മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന ശില്‍പശാലയുടെ സമാപനം വാര്‍ഡ് മെമ്പര്‍ ബാബു മാങ്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. ബി.ആര്‍.സി ട്രെയിനര്‍ പ്രദീപ് വൈ അധ്യക്ഷത വഹിച്ചു. കര്‍ഷക അവാര്‍ഡ് ജേതാവ് ഷാജി ആലനാലിനെ ചടങ്ങില്‍ ആദരിച്ചു. ഹെഡ്മാസ്റ്റര്‍ ഇ.ആര്‍ വിജയന്‍ ,സി ആര്‍ സി കോഡിനേറ്റര്‍ അതുല്യ, സ്റ്റാഫ് സെക്രട്ടറി പി.ഡി തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

ടൈറ്റാനിക്കിലുണ്ടായിരുന്ന ഏറ്റവും വലിയ സമ്പന്നന്റെ വാച്ച്, ലേലത്തിൽ പോയത് 12 കോടിക്ക്

Aswathi Kottiyoor

വീടിന് മുന്നിലെ റോഡിൽ തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ 40കാരന് 109 ദിവസം കഴിഞ്ഞും ബോധം തെളിഞ്ഞില്ല

Aswathi Kottiyoor

കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് മരിച്ചു, ദാരുണ സംഭവം കൊല്ലത്ത്

WordPress Image Lightbox