24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • മൂന്നാറിൽ പോയി വരവേ നവദമ്പതികളുടെ ബൈക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം.
Uncategorized

മൂന്നാറിൽ പോയി വരവേ നവദമ്പതികളുടെ ബൈക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം.


തൊടുപുഴ ∙ ഇടുക്കി ചെമ്മണ്ണാർ–ഗ്യാപ് റോഡിൽ ബൈസൺവാലി പഞ്ചായത്തിലെ കാക്കാകടയ്ക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് നവവരൻ മരിച്ചു. ഫോർട്ട്കൊച്ചി ചക്കാലക്കൽ സ്വദേശി സെൻസ്റ്റെൻ വിൽഫ്രഡ് (35) ആണ് മരിച്ചത്. ഭാര്യ മേരി സഞ്ജുവിന് (28) ഗുരുതരമായി പരുക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.അടുത്തിടെ വിവാഹിതരായ ദമ്പതികൾ മൂന്നാറിലേക്ക് പോയ ശേഷം, ഗ്യാപ് റോഡ്–കാക്കാകട ബൈസൺവാലി വഴി തിരികെ വരികയായിരുന്നു. ഗ്യാപ് റോഡിൽനിന്നും ഇറക്കം ഇറങ്ങി കാക്കാകടയിലേക്ക് വരുന്നതിനിടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാരാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. സെൻസ്റ്റെൻ ആശുപത്രിയിൽ വച്ച് മരിച്ചു.

മേരി സഞ്ജുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ…

Related posts

മലപ്പുറത്തെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാൻ എസ്പി സുജിത് ദാസിന്റെ ആസൂത്രിത ശ്രമം’; ഗുരുതര ആരോപണവുമായി എംഎസ്എഫ്

Aswathi Kottiyoor

പരിശീലകനാകാനില്ലെന്ന് നെഹ്‌റ; ദ്രാവിഡിന് മുന്നിൽ പുതിയ കരാറുമായി ബിസിസിഐ

Aswathi Kottiyoor

അരിക്കൊമ്പനെ പിടിക്കുന്നു; നമുക്ക് ഇഷ്ടമുള്ളിടത്തു കൊണ്ടാക്കുന്നു’: വേദനാജനകമെന്ന് ജ.ദേവൻ രാമചന്ദ്രൻ

Aswathi Kottiyoor
WordPress Image Lightbox