24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഉപതെരഞ്ഞെടുപ്പ്‌: കണ്ണൂർജില്ലയിൽ മൂന്നിടത്തും എൽഡിഎഫ്‌.*
Uncategorized

ഉപതെരഞ്ഞെടുപ്പ്‌: കണ്ണൂർജില്ലയിൽ മൂന്നിടത്തും എൽഡിഎഫ്‌.*


കണ്ണൂർ> ജില്ലയിലെ ഉപതെരഞ്ഞെടുപ്പ്‌ നടന്ന മൂന്ന്‌ വാർഡുകളിലും എൽഡിഎഫ്‌ വൻഭൂരിപക്ഷത്തോടെ വിജയിച്ചു. ശ്രീകണ്ഠപുരം നഗരസഭ -23 –-ാം വാർഡായ കോട്ടൂരിൽ എൽഡിഎഫ്‌ സ്ഥാനാർഥി കെ സി അജിത 189 വോട്ട്‌ ഭൂരിപക്ഷത്തിൽ വിജയിച്ചു. പേരാവൂർ പഞ്ചായത്തിലെ- ഒന്നാം വാർഡായ മേൽ മുരിങ്ങോടിയിൽ എൽഡിഎഫിന്റെ ടി രഗിലാഷ്‌ 146 വോട്ട്‌ ഭൂരിപക്ഷത്തിൽ വിജയിച്ചു. മയ്യിൽ പഞ്ചായത്ത്- എട്ടാം വാർഡായ വള്ളിയോട്ട് ഇ പി രാജൻ 301 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.

Related posts

അനെർട്ടിന്‍റെയും നഗരസഭയുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് 25000 വീടുകളിൽ സബ്സിഡിയോടുകൂടി സോളാർ പ്ലാന്റുകൾ

Aswathi Kottiyoor

ഐഎഎസ് നേടാൻ പൂജ സമർപ്പിച്ച സർട്ടിഫിക്കറ്റുകളും വ്യാജമോ…; സിവിൽ സർവീസ് നേടിയതിൽ ദുരൂഹത ഉയർത്തി ആരോപണം

Aswathi Kottiyoor

അവധി കഴിഞ്ഞ് സ്കൂളിലെത്തിയ 7 വയസുകാരിക്ക് വയറുവേദന, സ്പ്രേ അടിച്ച്, ടേപ്പ് ഒട്ടിച്ച് പീഡനം; പ്രതി ‘എട്ടര മണി’

Aswathi Kottiyoor
WordPress Image Lightbox