24.5 C
Iritty, IN
November 28, 2023
  • Home
  • Kerala
  • സംസ്ഥാനത്ത് കടുവകളുടെ എണ്ണം ക്രമാതീതമല്ല : എ കെ ശശീന്ദ്രൻ
Kerala

സംസ്ഥാനത്ത് കടുവകളുടെ എണ്ണം ക്രമാതീതമല്ല : എ കെ ശശീന്ദ്രൻ

സംസ്ഥാനത്ത് കടുവകളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. 2018ലെ കണക്കെടുപ്പിൽ 190 കടുവകളെ കണ്ടെത്തി. 2022ലെ കണക്ക്‌ പ്രസിദ്ധീകരിച്ചിട്ടില്ല. നിലവിലുള്ള കടുവകൾക്ക് ആവശ്യമായ ആവാസ വ്യവസ്ഥയും കാടുകളിലുണ്ട്. 2006 (46), 2010 (71), 2014 (136), 2018 (190) എന്നിങ്ങനെയാണ്‌ വർധന. വന്യമൃഗ ആക്രമണത്തിൽ 2011 മുതൽ ഇതുവരെ 1321 പേർക്ക് ജീവഹാനിയുണ്ടായി. വയനാട്ടിൽമാത്രം 10 വർഷത്തിനിടെ കൃഷിനാശത്തിന് 15.44 കോടി നഷ്ടപരിഹാരം നൽകി. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ 1551 പേർക്ക് നഷ്ടപരിഹാരം നൽകാനുണ്ടെന്നും മന്ത്രി പറഞ്ഞു.

Related posts

ചെ​റാ​ട് മ​ല​യി​ൽ വീ​ണ്ടും ആ​ൾ ക​യ​റി​യ സം​ഭ​വം; തി​ങ്ക​ളാ​ഴ്ച മ​ന്ത്രി​ത​ല യോ​ഗം

Aswathi Kottiyoor

10 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവ്; സപ്ലെകോ വിഷു-റംസാന്‍ ഫെയറുകള്‍ ഇന്നുമുതല്‍

Aswathi Kottiyoor

ജി.എസ്.ടി ഇൻപുട്ട് ടാക്സ് രേഖപ്പെടുത്തൽ: പിഴവ് ഒഴിവാക്കാൻ സർക്കുലർ

Aswathi Kottiyoor
WordPress Image Lightbox