23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • അമ്പാത്തോട് ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ, മികച്ച ജൈവ കർഷകനുള്ള ഫെയർ ട്രേഡ് അലയൻസ് കേരള അവാർഡ് നേടിയ ജോണി അതിർക്കുഴി, വയനാട് ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ 55Kg ജൂണിയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ അഭിഷേക് ശിവരാജൻ എന്നിവരെ ആദരിച്ചു.
Uncategorized

അമ്പാത്തോട് ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ, മികച്ച ജൈവ കർഷകനുള്ള ഫെയർ ട്രേഡ് അലയൻസ് കേരള അവാർഡ് നേടിയ ജോണി അതിർക്കുഴി, വയനാട് ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ 55Kg ജൂണിയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ അഭിഷേക് ശിവരാജൻ എന്നിവരെ ആദരിച്ചു.

അമ്പാത്തോട് ടാഗോർ ലൈബ്രറിയുടെ
ആഭിമുഖ്യത്തിൽ, മികച്ച ജൈവ
കർഷകനുള്ള ഫെയർ ട്രേഡ് അലയൻസ് കേരള അവാർഡ് നേടിയ
ജോണി അതിർക്കുഴി, വയനാട്
ജില്ലാ ബോഡി ബിൽഡിംഗ്
ചാമ്പ്യൻഷിപ്പിൽ 55Kg ജൂണിയർ
വിഭാഗത്തിൽ സ്വർണ്ണ മെഡൽ
നേടിയ അഭിഷേക് ശിവരാജൻ
എന്നിവരെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ സുനീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജി പൊട്ടയിൽ, പഞ്ചായത്ത് മെമ്പർ ഷേർലി പടിയാനിക്കൽ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.വായനശാലക്ക് അമൽ പാറയ്ക്കൽ സംഭാവന ചെയ്ത പുസ്തകങ്ങൾ കെ പി ഷാജി ഏറ്റുവാങ്ങി വായനശാല പ്രസിഡണ്ട് മാത്യു കൊച്ചുതറ അധ്യക്ഷനായി ബേബി കുരുടികുളം ,ഒ.എം കുര്യാച്ചൻ, ഷിൻ്റോ കെ സി എന്നിവർ സംസാരിച്ചു

Related posts

കട്ടപ്പന ക്കൊലപാതകം; കുറ്റം സമ്മതിച്ച് നിതീഷ്; വീടിന്റെ തറപൊളിച്ച് മൃതദേഹം പുറത്തെടുക്കും

Aswathi Kottiyoor

ഇന്ത്യ മുന്നണി ദേശീയതലത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ സിപിഐഎം

Aswathi Kottiyoor

ആറളം പുനരധിവാസ മേഖലയിൽ കാട്ടാന ആക്രമണം

Aswathi Kottiyoor
WordPress Image Lightbox