Uncategorizedഅപേക്ഷ സമർപ്പിക്കണം* February 27, 20230213 Share0 പേരാവൂർ പഞ്ചായത്ത്, മണത്തണ വില്ലേജിന്റെ പരിധിയിൽ വരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത മുഴുവൻ പേരും 28 ന് ചൊവ്വാഴ്ചക്കകം ഓൺലൈൻ മുഖാന്തിരം അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. 27/02/2023 Post Views: 220