23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കേരള സവാരി തൊഴിലാളി സംഗമം ഇന്ന് (ഫെബ്രുവരി 26)
Kerala

കേരള സവാരി തൊഴിലാളി സംഗമം ഇന്ന് (ഫെബ്രുവരി 26)

കേരള സർക്കാർ കേരള മോട്ടോർ തൊഴിലാളി ക്ഷേമനധി ബോർഡിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഓൺലൈൻ ഓട്ടോ-ടാക്‌സി സർവ്വീസ് പദ്ധതിയായ’ കേരള സവാരി’ യിൽ അംഗങ്ങളായിട്ടുള്ളതും അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവരുമായ ഓട്ടോ/ടാക്‌സി ഡ്രൈവർമാരുടെ സംഗമം ഇന്ന് (ഫെബ്രുവരി 26) രാവിലെ 10.30 മുതൽ വെള്ളയമ്പലം ജിമ്മി ജോർജ്ജ് സ്‌റ്റേഡിയത്തിൽ നടക്കും. തൊഴിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഡ്രൈവർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘടനാ നേതാക്കളും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2475773, 8547177532, 8848150105, 9072272208.

Related posts

ജല അതോറിറ്റി ബില്ലുകളെ കുറിച്ചുള്ള പരാതി പരിശോധിക്കാൻ ജല അതോറിറ്റി ആസ്ഥാനത്ത് ആഭ്യന്തര സെൽ വേണം: മനുഷ്യാവകാശ കമ്മീഷൻ

Aswathi Kottiyoor

കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം നാളെ പയ്യാമ്പലത്ത് നടക്കും

Aswathi Kottiyoor

ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ പരിശോധന ശക്തം

Aswathi Kottiyoor
WordPress Image Lightbox