26.7 C
Iritty, IN
June 29, 2024
  • Home
  • Uncategorized
  • വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം: നിരാഹാര സമരം തുടങ്ങാൻ യുവതി.*
Uncategorized

വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം: നിരാഹാര സമരം തുടങ്ങാൻ യുവതി.*


കോഴിക്കോട് ∙ പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധനാഫലം വൈകുന്നതില്‍ ദുരൂഹത ആരോപിച്ച് പരാതിക്കാരി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാരെ സംരക്ഷിക്കാന്‍ നീക്കമെന്നാണ് ആരോപണം. അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതിനെതിരെ മെഡിക്കല്‍ കോളജിനു മുന്നില്‍ തിങ്കളാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്നും ഹര്‍ഷിന പറഞ്ഞു

Related posts

യു എം സി പേരാവൂർ യൂത്ത് വിംങ്ങ് ഇനി ഇവർ നയിക്കും

Aswathi Kottiyoor

എം എസ് എഫ് മലബാർ സ്തംഭന സമരം ഇരിട്ടിയിൽ ഹൈവേ ഉപരോധിച്ചു |

Aswathi Kottiyoor

ഇന്നലെ കേരളത്തില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന ചൂടെന്ന് റിപ്പോര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox