27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന് കൊടിയേറി
Uncategorized

കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന് കൊടിയേറി


കേളകം: കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവത്തിനും പ്രതിഷ്ഠാ വാർഷികത്തിനും തുടക്കമായി. രാവിലെ 10 മണിക്കും 11 മണിക്കും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ ക്ഷേത്രം മേൽശാന്തി എൻ.എസ്.ശർമ്മയുടെ സാന്നിദ്ധ്യത്തിൽ
ക്ഷേത്രം തന്ത്രി ഡോ. ഷിബു കാരുമാത്ര തൃക്കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ക്ഷേത്രം പ്രസിഡൻ്റ് സി.ആർ.രാമചന്ദ്രൻ, സെക്രട്ടറി വി.എം.ഷാജു, ആഘോഷ കമ്മിറ്റി ചെയർമാൻ എം.ഡി.സുരേന്ദ്രൻ, കൺവീനർ വി.വി.സജീവ് തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

കോവളം-ബേക്കൽ ജലപാത: കാഞ്ഞങ്ങാട് കൃത്രിമ കനാലിനെതിരെ വീണ്ടും പ്രതിഷേധം,

Aswathi Kottiyoor

പാമ്പാടി വെള്ളൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor

പഞ്ചായത്തംഗത്തെ മർദിച്ചു; മാവോയിസ്റ്റുകൾക്കെതിരെ കേസെടുത്തു

Aswathi Kottiyoor
WordPress Image Lightbox