26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു
Kerala

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,200 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,600 രൂപയായി.

ഇന്നലെയും സ്വർണവിലയിൽ പത്ത് രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 5210 രൂപാ നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്. പവന് 41610 രൂപയുമായിരുന്നു ഇന്നലത്തെ വില.

Related posts

കേരള വനിതാ കമ്മിഷനിൽ മൂന്ന് പുതിയ അംഗങ്ങൾ ചുമതലയേറ്റു

Aswathi Kottiyoor

ഗവേഷണം പ്രോത്സാഹിപ്പിക്കുക സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

അരി വില കുതിക്കും : മുന്നറിയിപ്പുമായി ഭക്ഷ്യമന്ത്രാലയം

Aswathi Kottiyoor
WordPress Image Lightbox