27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തെങ്കാശിയിൽ വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ചത് മലയാളി; പ്രതി ചെങ്കോട്ടയിൽ പിടിയിൽ.*
Uncategorized

തെങ്കാശിയിൽ വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ചത് മലയാളി; പ്രതി ചെങ്കോട്ടയിൽ പിടിയിൽ.*


തെന്മല∙ തെങ്കാശിയില്‍ മലയാളി വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച പ്രതി പിടിയില്‍. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് ചെങ്കോട്ടയില്‍ നിന്ന് പിടിയിലായത്. പാവൂർ സത്രം ലവല്‍ക്രോസില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ആക്രമിക്കപ്പെട്ടത്. കൊല്ലം കുന്നിക്കോട് സ്റ്റേഷന്‍ പരിധിയിലും അനീഷിനെതിരെ സമാന കേസ് ഉണ്ട്.കൊല്ലം സ്വദേശിയായ യുവതി വ്യാഴാഴ്ച രാത്രി 8.30നാണ് ആക്രമണത്തിന് ഇരയായത്. ലവൽ ക്രോസിലെ ഗേറ്റ് കീപ്പറുടെ മുറിയിലെത്തി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. അകത്തുനിന്ന് മുറി പൂട്ടിയ ശേഷം മുഖത്ത് അടിച്ച് ആക്രമിച്ചു. യുവതി ബഹളമുണ്ടാക്കിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.

Related posts

രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

Aswathi Kottiyoor

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.69 % വിജയം; വിജയശതമാനത്തിൽ നേരിയ കുറവ്

സ്കൂൾ ഉച്ചഭക്ഷണം; കേന്ദ്രവും സർക്കാരും തമ്മിലുള്ള ഇടപാടാണെങ്കിൽ പ്രിൻസിപ്പൽമാർ എന്തിന് പണം നൽകണമെന്ന് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox