26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കൊമ്മേരി കറ്റ്യാടിൽ പായ് തേനീച്ചയുടെ കുത്തേറ്റ് 2പേർക്ക് പരിക്ക്
Uncategorized

കൊമ്മേരി കറ്റ്യാടിൽ പായ് തേനീച്ചയുടെ കുത്തേറ്റ് 2പേർക്ക് പരിക്ക്

കറ്റ്യാട്: കൊമ്മേരി കറ്റ്യാടിൽ പായ് തേനീച്ചയുടെ കുത്തേറ്റ് 2പേർക്ക് പരിക്ക്. കറ്റ്യാട് സ്വദേശി മനോജ് കുമാർ, തെറ്റുവഴി ലക്ഷം വീട് കോളനിയിലെ രാഹുൽ എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റ് സാരമായി പരിക്കേറ്റത്. ഇരുവരെയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related posts

സെര്‍ച്ച് കൂടുതല്‍ ഈസിയാകും, കെട്ടിലുംമട്ടിലും അടിമുടി മാറ്റവുമായി ഗൂഗിള്‍ ക്രോം

Aswathi Kottiyoor

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78ാം പിറന്നാള്‍

Aswathi Kottiyoor

ഹിജാബ് നിരോധനം പിന്‍വലിക്കണം; മദ്യം ടൂറിസത്തിന്റെ ഭാഗമല്ല; കേന്ദ്രസര്‍ക്കാരിനെതിരെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍

Aswathi Kottiyoor
WordPress Image Lightbox