25.9 C
Iritty, IN
July 1, 2024
  • Home
  • Kelakam
  • സ്ഥാപക ദിനം ആചരിച്ചു
Kelakam

സ്ഥാപക ദിനം ആചരിച്ചു

കേളകം ഫെബ്രുവരി 19 എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖയുടെ ആഭ്യമുഖ്യത്തിൽ പതാക ഉയർത്തൽ കർമം മഹല്ല് പ്രസിഡണ്ട് കെ.എസ് കബീർ നിർവ്വഹിച്ചു. പി.എം അബ്ദുൽ ഖാദർ മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. പി.എസ് സമദ് അധ്യക്ഷനായി. അലിക്കുട്ടി മൗലവി, അർസർ‌ അലി , പി.കെ ആഷിഫ് തുടങ്ങിയവർ സംബന്ധിച്ചു.

Related posts

മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

മലയോരത്ത് ഭീഷണിയായി കാട്ടുപോത്തുകളും

Aswathi Kottiyoor

വ്യാപാരി വ്യവസായി ഏകോപന സമിതി ; കേളകം യുണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി

Aswathi Kottiyoor
WordPress Image Lightbox