21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • മാനന്തവാടി-ഇരിട്ടി- കോട്ടയം കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിക്കുന്നു
kannur

മാനന്തവാടി-ഇരിട്ടി- കോട്ടയം കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിക്കുന്നു

മാനന്തവാടി: കോവിഡിനെ തുടർന്ന് നിർത്തി വെച്ചിരുന്ന

കോട്ടയം സർവീസ് കെഎസ്ആർടിസി പുനരാരംഭിക്കുന്നു. ഫെബ്രുവരി 19 ഞായറാഴ്ച മുതലാണ് വീണ്ടും സർവീസ് തുടങ്ങുന്നത്. വൈകുന്നേരം 07.45 ന് മാനന്തവാടിയിൽ നിന്നും കൊട്ടിയൂർ അമ്പലം ഇരിട്ടി മട്ടന്നൂർ കൂത്തുപറമ്പ് തലശേരി- വടകര-കോഴിക്കോട് എടപ്പാൾ തൃശൂർ പെ രുമ്പാവൂർ വഴി കോട്ടയത്തേക്കും വൈകുന്നേരം 05.20 (17.20) ന് കോട്ടയത്ത് നിന്ന് ആരംഭിച്ച് പെരുമ്പാവൂർ തൃശൂർ – എടപ്പാൾ- കോഴിക്കോട് വടകര- തലശേരി- കൂത്തുപറമ്പ്- ഇരിട്ടി- കൊട്ടിയൂരമ്പലം വഴി മാനന്തവാടി യിലേക്കുമാണ് സർവീസ്.

Related posts

ദേ​ശീ​യ ആ​രോ​ഗ്യ ഐ​ഡി കാ​ര്‍​ഡ് സൗ​ജ​ന്യ ചി​കി​ത്സ​യ്ക്കു​ള്ള​ത​ല്ല

Aswathi Kottiyoor

കോവിഡ് രണ്ടാം തരംഗം; പ്രതിസന്ധിയിലായി ബസ് വ്യവസായമേഖല….

Aswathi Kottiyoor

കേരള പൊലീസ് സൈബർ സുരക്ഷകളിൽ കൂടുതൽ കാര്യക്ഷമമായി: മുഖ്യമന്ത്രി.*

Aswathi Kottiyoor
WordPress Image Lightbox