• Home
  • Kerala
  • പുലിയെ പിടികൂടണം എന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി വനമന്ത്രിക്ക് നിവേദനം നൽകി
Kerala

പുലിയെ പിടികൂടണം എന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി വനമന്ത്രിക്ക് നിവേദനം നൽകി

കേളകം: കേളകം, കൊട്ടിയൂർ മേഖലകളിലായി കഴിഞ്ഞ ഒരു മാസത്തോളമായി ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന പുലികളെ പിടികൂടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ജോയി വേളു പുഴയുടെ നേതൃത്വത്തിൽ വനമന്ത്രിക്ക് നിവേദനം നൽകി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബൈജു വർഗീസിനോടൊപ്പം ആണ് നിവേദനം നൽകിയത്.മന്ത്രി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും വിഷയത്തിൽ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതായും ജോയി വേളൂപുഴ പറഞ്ഞു.

Related posts

ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല, പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢ സ്വർഗത്തി

Aswathi Kottiyoor

ഡ്യൂ​ട്ടി​യി​ല്‍ ഇ​ല്ലാ​തി​രു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്

Aswathi Kottiyoor

വിഴിഞ്ഞത്ത്‌ ഏഴ് ദിവസം മദ്യനിരോധനം

Aswathi Kottiyoor
WordPress Image Lightbox