25.1 C
Iritty, IN
July 7, 2024
Uncategorized

അപേക്ഷ ക്ഷണിച്ചു*

ആറളം ഫാം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ ബസിന് ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നതിന് ആറളം ഗ്രാമപഞ്ചായത്തിലെ തദ്ദേശവാസികളായ പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 30നും 40നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം താല്‍പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം, ഫോണ്‍ നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ് (ഹെവി), ബാഡ്ജിന്റെ പകര്‍പ്പ് എന്നിവ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 23ന് വൈകിട്ട് നാല് മണിക്കകം കണ്ണൂര്‍ ഐ ടി ഡി പ്രൊജക്ട് ഓഫീസിലോ ആറളം ടി ആര്‍ ഡി എം സ്‌പെഷ്യല്‍ യൂണിറ്റ് ഓഫീസിലോ എത്തിക്കണം. ഫോണ്‍: 0497 2700357.

16/02/23

Related posts

4 ബില്യണ്‍ പൌണ്ട് സ്വര്‍ണവുമായി 17 -ാം നൂറ്റാണ്ടില്‍ മുങ്ങിയ കപ്പല്‍ കണ്ടെത്താന്‍ ഒരു വര്‍ഷം നീളുന്ന അന്വേഷണം

Aswathi Kottiyoor

മണത്തണ പുതിയകുളവും അനുബന്ധ സ്ഥലവും; വിശദീകരണവുമായി ചെറിയത്ത് ട്രസ്റ്റ്

Aswathi Kottiyoor

മാവോയിസ്റ്റ് സാനിധ്യം;വയനാട്ടിലെ കാടുകളില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox