23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അ​​ര​​വ​​ണ നി​​ര്‍​മാ​​ണ​​ത്തി​​നു​​ള്ള ഏ​​ല​​ക്ക: ഹ​​ര്‍​ജി മാ​​റ്റി
Kerala

അ​​ര​​വ​​ണ നി​​ര്‍​മാ​​ണ​​ത്തി​​നു​​ള്ള ഏ​​ല​​ക്ക: ഹ​​ര്‍​ജി മാ​​റ്റി

ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ല്‍ അ​​​​ര​​​​വ​​​​ണ നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​നു​​​​ള്ള ഏ​​​​ല​​​​ക്ക ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​മി​​​​ല്ലാ​​​​ത്ത​​തെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് സ​​​​മ​​​​ര്‍​പ്പി​​​​ച്ച ഹ​​​​ര്‍​ജി ഹൈ​​​​ക്കോ​​​​ട​​​​തി 20നു ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​നാ​​​​യി മാ​​​​റ്റി.

ജ​​​​സ്റ്റീ​​​​സ് അ​​​​നി​​​​ല്‍ കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ന്‍, ജ​​​​സ്റ്റീ​​​​സ് പി.​​​​ജി. അ​​​​ജി​​​​ത്കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റേ​​​​താ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. ക​​​​രു​​​​നാ​​​​ഗ​​​​പ്പ​​​​ള്ളി സ്വ​​​​ദേ​​​​ശി സു​​​​നി​​​​ല്‍ എ​​​​ന്ന ക​​​​രാ​​​​റു​​​​കാ​​​​ര​​​​നി​​​​ല്‍ നി​​​​ന്ന് സം​​​​ഭ​​​​രി​​​​ച്ച ഏ​​​​ല​​​​ക്ക​​​​യാ​​​​ണ് അ​​​​ര​​​​വ​​​​ണ നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

Related posts

ഇ​ടു​ക്കി​യി​ൽ ആ​റു​ ദി​വ​സ​ത്തി​നി​ടെ 8.45 അ​ടി വെ​ള്ളം ഉ​യ​ർ​ന്നു

Aswathi Kottiyoor

ശബരിമല റോഡുകള്‍ വിലയിരുത്താന്‍ പ്രത്യേകസംഘം: മന്ത്രി റിയാസ്.

Aswathi Kottiyoor

നെല്ലിന്റെ വില കർഷകർക്ക് തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox