24.3 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • ചമ്പക്കര മീൻ മാർക്കറ്റിൽ മിന്നൽ പരിശോധന; പഴകിയ മീൻ കണ്ടെടുത്തു
Kelakam

ചമ്പക്കര മീൻ മാർക്കറ്റിൽ മിന്നൽ പരിശോധന; പഴകിയ മീൻ കണ്ടെടുത്തു

കൊച്ചി: ചമ്പക്കര മീൻ മാർക്കറ്റിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധന. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മീനുകളാണ് പരിശോധിച്ചത്. ഇവിടെ നിന്ന് പഴകിയ മീൻ കണ്ടെടുത്തു. കർണാടകയിൽ നിന്നും ലോറിയിൽ കൊണ്ടുവന്ന മീൻ പിടിച്ചെടുക്കുകയും ചെയ്തു. ഇവ അഴുകിയതെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മീനുകൾ ആരോഗ്യവിഭാഗം പരിശോധിച്ച് വരികയാണ്.

Related posts

നീണ്ടുനോക്കി ടൗണില്‍ കാറും പിക്കപ്പും തമ്മില്‍ കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

എസ്പിസി ത്രിദിന സമ്മർ ക്യാമ്പ് സമാപിച്ചു

Aswathi Kottiyoor

ചാരായം കൈവശം വച്ചതിന് കേളകം സ്വദേശിക്ക് എതിരെ പേരാവൂർ എക്‌സൈസ് കേസ് എടുത്തു

Aswathi Kottiyoor
WordPress Image Lightbox