27.4 C
Iritty, IN
June 29, 2024
  • Home
  • Kelakam
  • യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല മീഡിയ കോർഡിനേറ്ററായി കേളകം സ്വദേശി വിപിൻ ജോസഫ്
Kelakam

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല മീഡിയ കോർഡിനേറ്ററായി കേളകം സ്വദേശി വിപിൻ ജോസഫ്

കേളകം : യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല മീഡിയ കോർഡിനേറ്ററായി കേളകം സ്വദേശി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയാണ്.
കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡണ്ട് , നെഹ്‌റു യുവ കേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ , തലശ്ശേരി അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാറാട്ടുക്കുന്നേൽ ജോസഫ് , വത്സമ്മ ദമ്പതികളുടെ മകനാണ്.

Related posts

കൊട്ടിയൂർ പഞ്ചായത്ത് 11 വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി – പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

Aswathi Kottiyoor

വായ്പ തുക കുടിശ്ശിക ;വ്യാപാരികൾക്കും കർഷകർക്കും എതിരെ നിയമ നടപടികൾ ആരംഭിച്ചതിന്റെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥർ വീടുകളിൽ എത്തി നോട്ടിസ് പതിപ്പിച്ച് തുടങ്ങി

Aswathi Kottiyoor

കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുസ്തക കൂട്

Aswathi Kottiyoor
WordPress Image Lightbox