25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ആലിംഗനം ഒഴിവാക്കിയത് കാളയെ ആലിംഗനം ചെയ്യാനാണോ?; കേന്ദ്രത്തിനെതിരെ പരിഹാസവുമായി ജയരാജന്‍
Uncategorized

ആലിംഗനം ഒഴിവാക്കിയത് കാളയെ ആലിംഗനം ചെയ്യാനാണോ?; കേന്ദ്രത്തിനെതിരെ പരിഹാസവുമായി ജയരാജന്‍

കണ്ണൂർ: പശു ആലിംഗനദിനമായി പ്രണയദിനമായ ഫെബ്രുവരി 14ന് ആചരിക്കാനുള്ള കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിച്ചത് സ്വാഗതാർഹമാണെന്ന് സി പി എം നേതാവും പാർട്ടി ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ബി ജെ പി സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. കേന്ദ്ര മന്ത്രിയടക്കം സ്വാഗതം ചെയ്തതും സംഘപരിവാർ അണികൾക്ക് ആവേശം പകർന്നതുമായ ഒരു ഉത്തരവായിരുന്നു അത്. അത് റദ്ദാക്കിയത് കാളയെ ആലിംഗനം ചെയ്യാൻ വേണ്ടിയുള്ള ഒരു പരിപാടി തയ്യാറാക്കാൻ ആണോ എന്ന് സംഘപരിവാറിന്റെ ശീലങ്ങളും വർഗീയ വിഭജനഅജണ്ടയും അറിയുന്ന ജനങ്ങൾ ന്യായമായും സംശയിക്കുന്നു.

Related posts

‘ഞാൻ കള്ളത്തരം കാണിച്ചിട്ടില്ല, ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നു; കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ

Aswathi Kottiyoor

ഡൽഹി ഐഐടി വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ

Aswathi Kottiyoor

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനവും അംഗങ്ങള്‍ക്കുള്ള ക്ലാസും നടന്നു

Aswathi Kottiyoor
WordPress Image Lightbox