26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • കല്ലേരിമലയിൽ തീപ്പിടുത്തം: അഗ്നിരക്ഷാ സേനയെത്തി തീയണച്ചു
Uncategorized

കല്ലേരിമലയിൽ തീപ്പിടുത്തം: അഗ്നിരക്ഷാ സേനയെത്തി തീയണച്ചു

പേരാവൂർ: കല്ലേരിമലയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ തീപ്പിടുത്തം.പേരാവൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീയണച്ചതിനാൽ വൻ നാശം ഒഴിവായി.ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

Related posts

റോഡ് പണിക്കെത്തിയ യന്ത്ര വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ചു; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Aswathi Kottiyoor

രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതകക്കേസ്; വിധി ഇന്ന്, ആലപ്പുഴയില്‍ പൊലീസ് ജാഗ്രത

Aswathi Kottiyoor

10ന് ഉന്നതതല യോഗം ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോകാന്‍ നിയമ ഭേദഗതി; കേന്ദ്രത്തെ സമീപിക്കും: മന്ത്രി.

Aswathi Kottiyoor
WordPress Image Lightbox