24 C
Iritty, IN
July 5, 2024
  • Home
  • kannur
  • വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭീ​ഷ​ണി ഇ​ല്ലാ​താ​ക്ക​ണം: മാ​തൃ​വേ​ദി
kannur

വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭീ​ഷ​ണി ഇ​ല്ലാ​താ​ക്ക​ണം: മാ​തൃ​വേ​ദി

പേ​രാ​വൂ​ർ: വ്യാ​പ​ക​മാ​യി നാ​ട്ടി​ലി​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും ജ​ന​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കി സ്വൈ​ര്യ​ജീ​വി​തം ഉ​റ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രും വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ​ധി​കൃ​ത​രും ന​ട​പ​ടി​ക​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പേ​രാ​വൂ​ർ മാ​തൃ​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു. നാ​ട്ടി​ലി​റ​ങ്ങി​യ വ​ന്യ​ജീ​വി​ക​ളെ തു​ര​ത്താ​ൻ ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​ൽ മാ​തൃ​വേ​ദി ആ​ശ​ങ്ക​യും ഭീ​തി​യും പ്ര​ക​ടി​പ്പി​ച്ചു. ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​തൃ​വേ​ദി അം​ഗ​ങ്ങ​ൾ പ്ര​ക​ട​നം ന​ട​ത്തി. യോ​ഗ​ത്തി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ബി​നോ​യ് ഇ​ട്ടി​യ​പ്പാ​റ, മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പൊ​ടി​മ​റ്റം, ഫാ. ​ജി​ന്‍റോ ചാ​ലി​ൽ, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സീ​ന നെ​ല്ലൂ​ർ, സി​സ്റ്റ​ർ ലി​സ്ബി​ൻ എ​സ്എ​ച്ച്, ജീ​ന ക​ണ്ടാ​വ​നം, ബി​ൻ​സി മ​ണി​മ​ല​ക്ക​രോ​ട്ട്, ത​ങ്ക​മ്മ മ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ, ലു​സ​മ്മ ചെ​ന്പ​ര​ത്തി​ക്ക​ൽ, എ​ൽ​സി വ​ല്ലാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

കൊവിഡ് രണ്ടാം തരംഗം: 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2.9 ലക്ഷത്തിലധികം പേര്‍ക്ക്, 2000 കടന്ന് മരണം……….

Aswathi Kottiyoor

ചി​കി​ത്സാ​നി​ഷേ​ധം, ക​രി​ഞ്ച​ന്ത; ക​ള​ക്ട​റേ​റ്റി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം

Aswathi Kottiyoor

വാക്​സിനേഷന്​ ഗതിവേഗം; 67 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നൽകിപയ്യന്നൂരിലും ആന്തൂരിലും ഏരുവേശ്ശിയിലും 100 ശതമാനം

Aswathi Kottiyoor
WordPress Image Lightbox