25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മുന്‍ കര്‍ണാടക മന്ത്രിയും വ്യവസായിയുമായ ടി. ജോണ്‍ അന്തരിച്ചു
Kerala

മുന്‍ കര്‍ണാടക മന്ത്രിയും വ്യവസായിയുമായ ടി. ജോണ്‍ അന്തരിച്ചു

കര്‍ണാടക മുന്‍ കോണ്‍ഗ്രസ് മന്ത്രിയും മലയാളി വ്യവസായിയുമായ ടി ജോണ്‍ (92) ബംഗളൂരുവില്‍ അന്തരിച്ചു. 1999-2004 കാലഘട്ടത്തില്‍ എസ് എം കൃഷ്ണയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അംഗമായിരുന്നു. ടി ജോണ്‍ കോളജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും ഉടമയാണ്.

ഏകദേശം ഏഴു പതിറ്റാണ്ട് മുന്‍പ് കര്‍ണാടകയിലെ കൂര്‍ഗിലേക്ക് കൂടിയേറിയ ജോണ്‍ പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്ക് നേതൃത്വം കൊടുത്താണ് രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നത്.സംസ്‌കാരം ശനിയാഴ്ച ഉച്ചക്കുശേഷം ബംഗളൂരു ക്യൂന്‍സ് റോഡിലെ സെന്റ് മേരീസ് ജെ.എസ്.ഒ കത്തീഡ്രല്‍പള്ളിയില്‍.

Related posts

വാതില്‍പടി സേവനപദ്ധതിയുടെ പേരാവൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം

Aswathi Kottiyoor

പ്രി​യ വ​ര്‍​ഗീ​സി​ന്‍റെ നി​യ​മ​നം; ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്

Aswathi Kottiyoor

കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox