24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ആർത്തവമെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ സ്വർണക്കടത്ത്‌; നെടുമ്പാശ്ശേരിയിൽ യുവതി പിടിയിൽ
Uncategorized

ആർത്തവമെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ സ്വർണക്കടത്ത്‌; നെടുമ്പാശ്ശേരിയിൽ യുവതി പിടിയിൽ

ആർത്തവമെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ സ്വർണ കള്ളക്കടത്ത് നടത്തിയ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. റിയാദിൽ നിന്ന് എത്തിയ യുവതിയാണ് 582 ഗ്രാം സ്വര്‍ണ്ണം കടത്തിയത്. സ്വർണം ഒളിപ്പിക്കാൻ പെയിന്റും രാസവസ്‌തുക്കളും ഉപയോഗിച്ച് വ്യാജ ആർത്തവം ഉണ്ടാക്കിയിരുന്നു. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. ദേഹപരിശോധന വേണ്ടി വരുമെന്നറിയിച്ചപ്പോൾ താൻ ആർത്തവാവസ്ഥയിലാണെന്ന് യുവതി വെളിപ്പെടുത്തി. പരിശോധനയിൽ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച അഞ്ച് സ്വർണ ബിസ്‌കറ്റുകൾ കണ്ടെത്തി. 30 ലക്ഷത്തോളം രൂപ ഇതിന് വില വരും.” />

Related posts

സ്‌കൂളിലെ ഓണോഘോഷത്തിനിടെ സമീപത്തെ കുളത്തിലേക്ക് കാൽ വഴുതി വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

1ാം ക്ലാസ് പ്രവേശനം; 6 വയസാക്കണമെന്ന കേന്ദ്ര നിർദേശം വീണ്ടും തള്ളി കേരളം; 5 വയസ് ആണ് നിലപാടെന്ന് മന്ത്രി

Aswathi Kottiyoor

കുടിശ്ശിക തീർത്തു, റേഷൻ വാങ്ങുന്നവർക്ക് ആശ്വാസ വാർത്ത! ട്രാൻസ്പോർട്ടേഷൻ കരാറുകാർ അനിശ്ചിതകാല സമരം പിൻവലിച്ചു

Aswathi Kottiyoor
WordPress Image Lightbox