24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം*
Kerala

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം*

കണ്ണൂര്‍ ഗവ.വനിത ഐ ടി ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബി ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍ ടി സി/എന്‍ എ സി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ള എല്‍ സി/എ ഐ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി ഒമ്പതിന് രാവിലെ 11 മണിക്ക് ഗവ.വനിതാ ഐ ടി ഐയില്‍ കൂടിക്കാഴ്ചക്ക് പങ്കെടുക്കണം. എല്‍ സി/എ ഐ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഓപ്പണ്‍ പ്രയോറിറ്റി (ഇ ഡബ്ല്യു എസ്) വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും. ഫോണ്‍: 0496360743, 9497300513.

08/02/23

Related posts

ചെത്ത് തൊഴിലാളികൾ എത്തുന്നത് കൈയിൽ പടക്കവുമായി

Aswathi Kottiyoor

ഇ​ന്ന് ലോ​ക ന​ഴ്സ​സ് ദി​നം‌; വേണം കരുതല്‍, ഈ മാലാഖമാര്‍ക്കും

Aswathi Kottiyoor

കുറ്റവാളികളായ പൊലീസുകാർക്കെതിരെ കർശന നടപടി: ഡിജിപി

Aswathi Kottiyoor
WordPress Image Lightbox