23.2 C
Iritty, IN
December 9, 2023
Uncategorized

മണിനാദം: തീയതി നീട്ടി*

*മണിനാദം: തീയതി നീട്ടി*

കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി സംസ്ഥാന യുവജനക്ഷേമബോര്‍ഡ് എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന നാടന്‍പാട്ട് മത്സരത്തിന് അപേക്ഷ സ്വീകരിക്കുന്ന തീയതി ഫെബ്രുവരി 14 വൈകിട്ട് അഞ്ച് മണി വരെ നീട്ടി. ജില്ലയിലെ യൂത്ത്-യുവ-യുവതി ക്ലബ്ബുകളില്‍ നിന്നും 18 നും 40 ഇടയില്‍ പ്രായമുളള 10 പേരുടെ ഒരു ടീമിനാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. പങ്കെടുക്കുന്നവര്‍ ക്ലബ്ബിന്റെ അപേക്ഷയും, അംഗങ്ങളുടെ പ്രായം തെളിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതമുള്ള അപേക്ഷ യുവജനക്ഷേമബോര്‍ഡ് ജില്ലാ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം. ഫോണ്‍: 0497 2705460

08/02/23

Related posts

സുരേഷ് ഗോപിയുടെ വാഹനം കടത്തിവിട്ടില്ല; ഇടം വലം ലോറി ഓടിച്ച ഡ്രൈവർ പിടിയിൽ

Aswathi Kottiyoor

പീഡന പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി.

Aswathi Kottiyoor

റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിനശിച്ച നിലയില്‍

Aswathi Kottiyoor
WordPress Image Lightbox