25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • *സ്വയം തൊഴിൽ വായ്പ പദ്ധതി*
Uncategorized

*സ്വയം തൊഴിൽ വായ്പ പദ്ധതി*

*സ്വയം തൊഴിൽ വായ്പ പദ്ധതി*

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പ പദ്ധതി വഴി വായ്പ അനുവദിക്കുന്നതിന് തൊഴിൽരഹിതരായ യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും വിശദവിവരങ്ങളും കോർപ്പറേഷൻ ജില്ലാ ഓഫീസിൽ ലഭിക്കും കൂടുതൽ വിവരങ്ങൾക്ക് 0497 2705036

Related posts

‘രാമനവമിക്ക് പൊതു അവധി പ്രഖ്യാപിക്കണം’, ഹൈക്കോടതിയിൽ ഹർജിയെത്തി; മറുപടി ‘സർക്കാരിനെ സമീപിക്കു’

Aswathi Kottiyoor

റേഷന്‍ കാര്‍ഡുകളില്‍ പരിശോധന നടത്തുന്നു.

Aswathi Kottiyoor

മൊയ്തീനും വിക്രം ഗൗഡയും തമ്മിൽ ഭിന്നത; കബനി ദളത്തിൽ ശേഷിക്കുന്നത് 4 മാവോയിസ്റ്റുകൾ മാത്രമെന്ന് സൂചന

WordPress Image Lightbox