25.2 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • വലിച്ചെറിയൽ മുക്ത കേരളം ശുചീകരണം*
Uncategorized

വലിച്ചെറിയൽ മുക്ത കേരളം ശുചീകരണം*

*വലിച്ചെറിയൽ മുക്ത കേരളം ശുചീകരണം*

പേരാവൂർ ഗ്രാമ പഞ്ചായത്ത് വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി മണത്തണ ടൗൺ ശുചീകരണം ഇന്ന് മണത്തണയിൽ നടക്കും. പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

04/02/2023

Related posts

4 ലക്ഷം രൂപയ്ക്ക് തൊഴിലാളികളെ വിറ്റു; ലാവോസിലേക്ക് മനുഷ്യക്കടത്ത്; കേസെടുത്ത് തോപ്പുംപടി പൊലീസ്

Aswathi Kottiyoor

ഗതാഗത നിയന്ത്രണം നാളെ മുതൽ

Aswathi Kottiyoor

റഷ്യയിൽ നദിയിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു, അപകടം സഹപാഠിയെ രക്ഷിക്കാൻ ശ്രമിക്കവെ

Aswathi Kottiyoor
WordPress Image Lightbox