27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • മേൽ മുരിങ്ങോടി വാർഡ്; സി.സുഭാഷ്ബാബു യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി
Uncategorized

മേൽ മുരിങ്ങോടി വാർഡ്; സി.സുഭാഷ്ബാബു യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി

പേരാവൂർ: മേൽമുരിങ്ങോടി വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.കോൺഗ്രസ് പേരാവൂർ ബ്ലോക്ക് സെക്രട്ടറിയും റിട്ട.

അധ്യാപകനുമായ സി.സുഭാഷ്ബാബുവാണ് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുക.

കഴിഞ്ഞ ദിവസം ചേർന്ന ബൂത്ത് കമ്മറ്റിയിൽ സുഭാഷ്ബാബുവിനെ സ്ഥാനാർഥിയായി നിർദേശിച്ചിരുന്നു.ശനിയാഴ്ച ചേർന്ന യു.ഡി.എഫ് യോഗമാണ് സുഭാഷ്ബാബുവിന്റെ സ്ഥാനാർഥിത്വം ഐക്യകഠേന പ്രഖ്യാപിച്ചത്.<

Related posts

കേളകത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

Aswathi Kottiyoor

വെള്ളം എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം: മലപ്പുറത്ത് ഒരാള്‍ക്ക് വെട്ടേറ്റു

Aswathi Kottiyoor

പെരുമഴയ്ക്കിടെ അപാർട്‍മെന്‍റിന്‍റെ ഭിത്തി തകർന്ന് ഏഴ് മരണം; വെള്ളക്കെട്ടിൽ സ്തംഭിച്ച് ഹൈദരാബാദ്

WordPress Image Lightbox