വിലക്കയറ്റ ഭീഷണി നേരിടാൻ 2000 കോടി ബജറ്റിൽ വകയിരുത്തിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. റബർ സബ്‌സിഡിക്ക് 600 കോടി രൂപയും അനുവദിച്ചു. സംസ്ഥാനത്തെ റബർ കർഷകർ പ്രതിസന്ധിയിലാണ്. രാജ്യത്തെ എറ്റവും വലിയ പ്ലാന്റേഷൻ മേഖലയിലെ റബർ കർഷകരെ സംരക്ഷിക്കാനാണിതെന്നും ധനമന്ത്രി വ്യക്തമാക്കി.
previous post