• Home
  • Uncategorized
  • കണ്ണൂർ മെഡിക്കൽ കോളേജിൽ ഡയാലിസിസ് യൂണിറ്റ് തുറന്നു
Uncategorized

കണ്ണൂർ മെഡിക്കൽ കോളേജിൽ ഡയാലിസിസ് യൂണിറ്റ് തുറന്നു

അഞ്ചരക്കണ്ടി: കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയിൽ നവീകരിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം മുൻ ഐഎംഎ ദേശിയ പ്രസിഡന്റ് ഡോ: ബാബു രവീന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ ഡോ: രമേശ്‌ ഡോ: ജയകൃഷ്ണൻ ഡോ : നദീം അബൂട്ടി എന്നിവർ സംസാരിച്ചു , കണ്ണൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വിദ്യാധര റാവു സ്വാഗതവും ജനറൽ മാനേജർ ഡോക്ടർ സാജിദ് ഒമർ നന്ദിയും പറഞ്ഞു
കാരുണ്യ പദ്ധതി ഗുണഭോക്താക്കൾക്ക് സൗജന്യവും അല്ലാത്തവർക്ക് 700രൂപയുമാണ് ഈടാക്കുക,
വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഒന്നു വരെ നേഫ്രോളിജിസ്റ്റ് ഡോ:പ്രദീപ് വിആറിന്റെ സേവനം മെഡിക്കൽ കോളേജിൽ ലഭിക്കും
വാർത്ത സമ്മേളനത്തിൽ ഡോ: സാജിദ് ഒമർ ഡോ: ഫാസിൽ ഷുക്കൂർ, ഡോ: ബിഥുൻ ബാലൻ, ഡോ:വിനീത അരുൺ, പി ആർ ഒ നൗഷാദ് ബയക്കാൽ എന്നിവർ പങ്കെടുത്തു

Related posts

അവസാന ടവർ ലൊക്കേഷൻ ചെന്നൈയിൽ; RRRF ക്യാമ്പിൽ നിന്ന് കാണാതായ പോലീസുകാരൻ തമിഴ്നാട്ടിൽ?

Aswathi Kottiyoor

ആവേശം അതിരുവിട്ടു; തീയറ്റര്‍ ‘പൊളിച്ചടുക്കി’വിജയ് ഫാന്‍സ്; ‘ലിയോ’ ട്രെയ്‌ലർ റിലീസില്‍ ചെന്നൈയിലെ തീയറ്ററിന് കനത്ത നാശനഷ്ടം

Aswathi Kottiyoor

പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Aswathi Kottiyoor
WordPress Image Lightbox