25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിട്ടി സബ്ബ് ട്രഷറിക്ക് മുന്നിൽ പഞ്ചദിന സത്യാഗ്രഹം
Kerala

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിട്ടി സബ്ബ് ട്രഷറിക്ക് മുന്നിൽ പഞ്ചദിന സത്യാഗ്രഹം

ഇരിട്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിട്ടി സബ്ബ് ട്രഷറിക്ക് മുന്നിൽ പഞ്ചദിന സത്യാഗ്രഹം ആരംഭിച്ചു. തടഞ്ഞുവെച്ച പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ക്ഷാമാശ്വാസം 11 ശതമാനം ഉടൻ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 1 മുതൽ 6 വരെയാണ് സത്യാഗ്രഹ സമരം സംഘടിപ്പിക്കുന്നത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

Related posts

എ​ല്ലാ ദി​വ​സ​വും ക​ട​ക​ൾ തു​റ​ക്ക​ണ​മെ​ന്ന് ഐ​എം​എ.

Aswathi Kottiyoor

പുനരധിവാസവുമായി സഹകരിക്കാൻ മാവോയിസ്‌റ്റുകൾ

Aswathi Kottiyoor

കുടക് ജില്ലയിൽ വോട്ടെടുപ്പ് പൊതുവെ സമാധാനപരം- വോട്ടിങ് ശതമാനം 74.74

Aswathi Kottiyoor
WordPress Image Lightbox