/>കേളകം പഞ്ചായത്തിലെ വേണ്ടക്കംചാലിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞില്ല ഈ പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാരുടെ പരാതിയെ തുടർന്ന് ആണ് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചത് രണ്ടുദിവസം കൂടി ഇതേ സ്ഥലത്ത് ക്യാമറ വെച്ച് നോക്കാമെന്നും ശേഷം തുടർനടപടികൾ സ്വീകരിക്കാം എന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട് ക്യാമറ പരിശോധിച്ചത് മണത്തന സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ ആർ മഹേഷ് .നീറ്റ് ഓഫീസർ പി വി സജിത്ത് വനം വകുപ്പ് വാച്ചർമാർ വാർഡ് മെമ്പർ ബിനു മാനുവൽ വനം വകുപ്പ് ജീവനക്കാർ ദിവസവും വൈകുന്നേരങ്ങളിൽ ഈ മേഖലയിൽ പരിശോധന നടത്താറുണ്ടെന്ന് വാർഡ് മെമ്പർ ബിനു മാനുവൽ പറഞ്ഞു