27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ഫിറ്റ്നസ് ടെസ്റ്റ് പാസായി സഞ്ജു; ഓസീസിനെതിരായ ഏകദിന പരമ്പരയിലേക്ക് പരിഗണിച്ചേക്കും.*
Uncategorized

ഫിറ്റ്നസ് ടെസ്റ്റ് പാസായി സഞ്ജു; ഓസീസിനെതിരായ ഏകദിന പരമ്പരയിലേക്ക് പരിഗണിച്ചേക്കും.*

*ഫിറ്റ്നസ് ടെസ്റ്റ് പാസായി സഞ്ജു; ഓസീസിനെതിരായ ഏകദിന പരമ്പരയിലേക്ക് പരിഗണിച്ചേക്കും.*
ബെംഗളൂരു∙ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മത്സരത്തിനിടെ പരുക്കേറ്റ് ടീമിൽ നിന്നു പുറത്തായ സഞ്ജു സാംസൺ ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ചു. ബെംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു ടെസ്റ്റ്. മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കും.‌ജനുവരി 3നു നടന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിലാണ് സഞ്ജു കാലിന് പരുക്കേറ്റ് പുറത്തായത്. പരുക്ക് കാരണം ന്യൂസീലൻഡിനെതിരായ പരമ്പരയിലും താരത്തിന് ടീമിലിടം കിട്ടിയിരുന്നില്ല.

Related posts

‘എംഎം മണി മാപ്പ് പറയണം’: പ്രതിഷേധത്തിനൊരുങ്ങി ഉദ്യോഗസ്ഥരുടെ സംഘടന

Aswathi Kottiyoor

ഇഴഞ്ഞെത്തിയ പാമ്പ് മകളുടെ ജീവനെടുത്തു; ബിനോയിയുടെയും ലയയുടെയും പോരാട്ടത്തിൽ പൊന്തക്കാടുകൾ തെളിയുന്നു.*

Aswathi Kottiyoor

മകൾക്ക് പലഹാരപ്പൊതിയുമായി എത്തി, അകന്നു കഴിയുന്ന ഭാര്യയെ കുത്തിയ ശേഷം ജീവനൊടുക്കി: അനാഥയായി 11 കാരി

Aswathi Kottiyoor
WordPress Image Lightbox