• Home
  • Monthly Archives: January 2023

Month : January 2023

Kerala

മൃഗശാലയിലെ ക്ഷയരോഗം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി ജെ ചിഞ്ചു റാണി

Aswathi Kottiyoor
തിരുവനന്തപുരം മൃഗശാലയിലെ ക്ഷയരോഗവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി. ജീവനക്കാര്‍ക്ക് പരിശോധന നടത്തുന്നുണ്ട്. മൃഗങ്ങളിലെ വാക്സിനേഷന്‍ നടന്നു വരികയാണ്. കൂടുതല്‍ മൃഗങ്ങളിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
Kerala

‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ : ഫെബ്രുവരി 1 മുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങളും പരിശോധനകളും

Aswathi Kottiyoor
ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍
Kerala

കണ്ണൂര്‍ മെഡിക്കല്‍ കോളേജ്: 124 ഡോക്ടര്‍മാരുടെ ഇന്റഗ്രേഷന്‍ പൂര്‍ത്തിയാക്കി: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 124 അധ്യാപകരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 36 പ്രൊഫസര്‍, 29 അസോസിയേറ്റ് പ്രൊഫസര്‍, 35 അസിസ്റ്റന്റ് പ്രൊഫസര്‍, 24
Kerala

മണത്തണ പേരാവൂര്‍ യു.പി.സ്‌കൂളിലെ 2022 – 23 അധ്യായന വര്‍ഷം വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളിലും, കലാ കായിക പ്രവര്‍ത്തി പരിചയ മേളകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും

Aswathi Kottiyoor
പേരാവൂര്‍: മണത്തണ പേരാവൂര്‍ യു.പി.സ്‌കൂളിലെ 2022 – 23 അധ്യായന വര്‍ഷം വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളിലും, കലാ കായിക പ്രവര്‍ത്തി പരിചയ മേളകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന
Uncategorized

കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് ഇന്ന് മൂന്ന് വര്‍ഷം*

Aswathi Kottiyoor
*കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് ഇന്ന് മൂന്ന് വര്‍ഷം* തിരുവനന്തപുരം: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണ വൈറസ് കേരളത്തിലെത്തിയിട്ട് തിങ്കളാഴ്ച മൂന്ന് വര്‍ഷം തികയുന്നു.സംസ്ഥാനത്തെയും രാജ്യത്തെയും ആദ്യ കോവിഡ് കേസ് തൃശൂരില്‍ സ്ഥിരീകരിച്ചത് 2020 ജനുവരി
Uncategorized

മൂലൂർ പുരസ്‌കാരം ഡോ. ഷീജ വക്കത്തിന്

Aswathi Kottiyoor
മൂലൂർ പുരസ്‌കാരം ഡോ. ഷീജ വക്കത്തിന് പത്തനംതിട്ട> മുപ്പത്തേഴാമത് മൂലൂർ സ്‌മാരക പുരസ്‌കാരം ഡോ. ശ്രീജ വക്കത്തിന്റെ ശിഖണ്ഡിനി എന്ന കാവ്യാഖ്യായികയ്‌ക്ക് സമ്മാനിക്കുമെന്ന് സ്‌മാരക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 25,001 രൂപയും
Uncategorized

39 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പിടിഎസ് എം കെ ശാന്തകുമാരിക്ക് യാത്രയയപ്പ്*

Aswathi Kottiyoor
*39 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പിടിഎസ് എം കെ ശാന്തകുമാരിക്ക് യാത്രയയപ്പ്* 39 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പിടിഎസ് എം കെ ശാന്തകുമാരിക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകി പേരാവൂർ എക്സൈസ് ഓഫീസിലെ
Uncategorized

ജന്തുക്ഷേമം ജനകീയമാക്കും പേവിഷബാധയ്ക്കെതിരെ ജാഗ്രത തുടരും : മന്ത്രി ജെ.ചിഞ്ചുറാണി

Aswathi Kottiyoor
ജന്തുക്ഷേമം ജനകീയമാക്കും പേവിഷബാധയ്ക്കെതിരെ ജാഗ്രത തുടരും : മന്ത്രി ജെ.ചിഞ്ചുറാണി സംസ്ഥാനത്ത് നടന്നു വരുന്ന പേവിഷബാധ പോലുള്ള വാക്സിനേഷൻ നടപടികൾ തുടർന്നും ശക്തമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗങ്ങളോട് സമൂഹത്തിന്റെ അനുകമ്പയോടെയുള്ള ഇടപെടൽ
Uncategorized

കുട്ടികളെ റോഡിനു കുറുകെ കടത്തിവിട്ട് മടങ്ങവേ ബസിനടിയിലേക്ക് വീണു; യുവതിക്ക് അദ്ഭുത രക്ഷപ്പെടൽ.*

Aswathi Kottiyoor
*കുട്ടികളെ റോഡിനു കുറുകെ കടത്തിവിട്ട് മടങ്ങവേ ബസിനടിയിലേക്ക് വീണു; യുവതിക്ക് അദ്ഭുത രക്ഷപ്പെടൽ.* ചിങ്ങവനം ∙ കെഎസ്ആർടിസി ബസിനടിയിലേക്കു വീണ യുവതിയുടെ മുടി ചക്രത്തിൽ കുടുങ്ങി; സമീപത്തെ തട്ടുകടക്കാരൻ കത്തികൊണ്ട് മുടി മുറിച്ച് യുവതിയെ
Kerala

ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനം മാറ്റി; ഇനി മുതൽ അമരാവതിയല്ല ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി

Aswathi Kottiyoor
ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനം മാറ്റി; ഇനി മുതൽ അമരാവതിയല്ല ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി. മൂന്ന് തലസ്ഥാനങ്ങൾ എന്ന പദ്ധതി മരവിപ്പിച്ചു. ഡൽഹിയിൽ നടത്തിയ ബിസിനസ് മീറ്റിലാണ് പ്രഖ്യാപനംഅമരാവതി, കർനൂൽ,
WordPress Image Lightbox