• Home
  • Monthly Archives: January 2023

Month : January 2023

Kerala

പത്തനംതിട്ട ഭക്ഷ്യവിഷബാധ: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു

Aswathi Kottiyoor
പത്തനംതിട്ട മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന റിപ്പോർട്ടുകളിൽമേൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണർക്ക് മന്ത്രി
Kerala

ന്യൂനപക്ഷങ്ങൾക്കെതിരായ നീക്കത്തിനെതിരെ ശബ്‌ദിക്കേണ്ടിടത്ത്‌ മൂകസാക്ഷികളാവരുത്‌: മുഖ്യമന്ത്രി

Aswathi Kottiyoor
ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ യോജിച്ച ശബ്ദം ഉയർത്തേണ്ടിടത്ത്‌ സർഗാത്മകതയുടെ പേര്‌ പറഞ്ഞ്‌ മൂകസാക്ഷികളാവുന്നത്‌ ശരിയല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എതിർക്കേണ്ടതിനെ തുറന്ന്‌ എതിർക്കാൻ കഴിയണം. ഇത്തരം ഘട്ടങ്ങളിൽ നിശബ്‌ദത നന്നാവില്ലെന്നും മുജാഹിദ്‌ സംസ്ഥാന
Kerala

പുതുവർഷത്തിൽ കുതിപ്പ് തുടരാൻ ഇന്ത്യൻ ഓഹരി വിപണി

Aswathi Kottiyoor
റെക്കോർഡ് കുതിപ്പ് കാഴ്‌‌ചവെച്ച ഇന്ത്യൻ ഓഹരി വിപണി പുതു വർഷത്തിൽ കുടുതൽ തിളക്കമാർന്ന പ്രകടനങ്ങൾക്കുള്ള തയ്യാറെടുപ്പിൽ. അമേരിക്കൻ വിപണിക്ക് കനത്ത തിരിച്ചടിയാണ് 2022 ൽ നേരിട്ടതെങ്കിൽ ബോംബെ സെൻസെക്‌സും നിഫ്റ്റിയും പിന്നിട്ട ഒരു വർഷകാലയളവിൽ
Kerala

വാണിജ്യ സിലിണ്ടറിന് വീണ്ടും വില കൂട്ടി

Aswathi Kottiyoor
ജനത്തിന്‌ പുതുവർഷ പ്രഹരമായി കേന്ദ്രം വീണ്ടും പാചകവാതകവില വർധിപ്പിച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ​ഗ്രാം വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 1748 രൂപയായിരുന്നത് 1773 രൂപയായി. തിരുവനന്തപുരത്ത് 1792 രൂപയും
Kerala

നാസിക്കിലെ ഫാക്ടറിയില്‍ സ്‌ഫോടനം, അഗ്നിബാധ; തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം.*

Aswathi Kottiyoor
നാസിക്: മഹാരാഷ്ട്രയിലെ നാസികിലുള്ള പോളി ഫിലിം ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. നാസിക് ജില്ലയിലെ ഗാട്പുരിയിലുള്ള മുണ്ടേഗാവ് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഫാക്ടറിയിലാണ് ശക്തിയായ സ്ഫോടനവും തുടർന്ന് തീപ്പിടിത്തവുമുണ്ടായത്. നിരവധി ജീവനക്കാര്‍ ഫാക്ടറിയില്‍ അകപ്പെട്ടുവെന്ന് സംശയമുണ്ട്. ഇതുവരെയും
Uncategorized

കൊയിലാണ്ടിയില്‍ ബസ് കയറി സ്ത്രീക്ക് ദാരുണാന്ത്യം

Aswathi Kottiyoor
പുതുവര്‍ഷത്തില്‍ കൊയിലാണ്ടിയില്‍ ബസ് കയറി സ്ത്രീക്ക് ദാരുണാന്ത്യം. നെല്ലാടിവിയ്യൂര്‍ വളപ്പില്‍  ശ്യാമള 65 ആണ് മരിച്ചത്. ഇന്നുരാവിലെ പുതിയ ബസ് സ്റ്റാന്റിന് സമീപമായിരുന്നു അപകടം.  കൊയിലാണ്ടി കോഴിക്കോട് റൂട്ടിലോടുന്നKL 11. എ എം.7929 നമ്പര്‍
Kerala

ബൈക്ക് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; കുത്തേറ്റ യുവാവ് മരിച്ചു, സുഹൃത്ത് ചികിത്സയിൽ.

Aswathi Kottiyoor
മേപ്പാടി∙ വയനാട് മേപ്പാടിയിൽ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മേപ്പാടി കുന്നമംഗലംവയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി, വയറിൽ ഗുരുതരമായി കുത്തേറ്റ മുർഷിദിനെ കോഴിക്കോട് മെഡിക്കൽ
Kerala

കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരികെ നല്‍കി യുവാക്കള്‍ മാതൃകയായി

Aswathi Kottiyoor
കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരികെ നല്‍കി യുവാക്കള്‍ മാതൃകയായി. ശാന്തിഗിരിയില്‍ നിന്ന് കേളകത്തേക്ക് യാത്ര ചെയ്യവേ ശ്രീജിത്ത് മാങ്കൂട്ടത്തില്‍, ജിബിന്‍ കല്ലൂരാത്ത്, ആല്‍ഫിന്‍ എളമ്പ്‌ളാശേരി, ജില്‍സ് ജോണ്‍ എന്നീ യുവാക്കള്‍ക്കാണ് വഴിയില്‍ നിന്ന് പണമടങ്ങിയ
Kerala

ചിറ്റാരിക്കാൽ പാലാവയലിൽ വെടിക്കെട്ട് അപകടം; 15 പേർക്ക് പരിക്ക്*

Aswathi Kottiyoor
ചിറ്റാരിക്കാൽ പാലാവയലിൽ വെടിക്കെട്ട് അപകടം; 15 പേർക്ക് പരിക്ക്ചിറ്റാരിക്കാൽ: പാലാവയൽ സെന്റ് ജോൺസ് ദേവാലയത്തിലെ തിരുനാളിന്റെ ഭാഗമായി നടത്തിയ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ 15പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച. തിരുനാൾ കൂടാൻ വന്നവർക്കിടയിലേക്ക്
WordPress Image Lightbox