23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വയനാട്ടിലെ സ്കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം: 80 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala

വയനാട്ടിലെ സ്കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം: 80 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വയനാട് ലക്കിടിയിൽ സ്കൂളിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം. ജവഹർ നവോദയ സ്കൂളിലെ 80 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ താമസിച്ച് പഠിക്കുന്ന കുട്ടികൾക്കാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.

ഛർദിയും വ‍യറുവേദനയും അനുഭവപ്പെട്ട കുട്ടികളെ ഉടൻ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

സ്കൂളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി.

Related posts

സമ്പൂർണ സാക്ഷരതപോലെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടണം: മുഖ്യമന്ത്രി

Aswathi Kottiyoor

വരുമാനത്തിൽ മുന്നിൽ , പരിഗണനയിൽ പിന്നിൽ ; കേരളത്തെ അവഗണിച്ച്‌ ദക്ഷിണ റെയിൽവേ

എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകള്‍: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox