22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തൊ​ഴി​ൽ​മേ​ള​ക​ൾ എ​ല്ലാ ജി​ല്ല​ക​ളി​ലും: മന്ത്രി
Kerala

വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തൊ​ഴി​ൽ​മേ​ള​ക​ൾ എ​ല്ലാ ജി​ല്ല​ക​ളി​ലും: മന്ത്രി

വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി തൊ​​​ഴി​​​ൽ​​​മേ​​​ള​​​ക​​​ൾ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. ഈ ​​​അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ എം​​​പ്ലോ​​​യ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗ് വ​​​കു​​​പ്പി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും വി​​​എ​​​ച്ച്എ​​​സ്‌​​​സി വ​​​കു​​​പ്പി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു സം​​​ഘ​​​ടി​​​പ്പി​​​ച്ച തൊ​​​ഴി​​​ൽ മേ​​​ള ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യ​​​വേ മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

പ്ര​​​ധാ​​​ന​​​മാ​​​യി അ​​​ഞ്ചു മേ​​​ഖ​​​ല​​​ക​​​ളി​​​ലെ തൊ​​​ഴി​​​ൽ സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണ് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ ആ​​​ൻ​​​ഡ് ഫി​​​ഷ​​​റീ​​​സ്, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ, കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം, ജ​​​ന​​​റ​​​ൽ കാ​​​റ്റ​​​ഗ​​​റി എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണി​​​ത്.

വൊ​​​ക്കേ​​​ഷ​​​ണ​​​ൽ വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ തൊ​​​ഴി​​​ൽ നേ​​​ടാ​​​ൻ ഇ​​​തു​​​വ​​​ഴി സാ​​​ധി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു സം​​​ഘ​​​ടി​​​പ്പി​​​ച്ച തൊ​​​ഴി​​​ൽ മേ​​​ള​​​യി​​​ൽ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പാ​​​സാ​​​യ 2700 ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. 80 ക​​മ്പ​​​നി​​​ക​​​ൾ മേ​​​ള​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. 542 പേ​​​രെ ക​​മ്പ​​നി​​​ക​​​ൾ ഷോ​​​ർ​​​ട്ട് ലി​​​സ്റ്റ് ചെ​​​യ്തു.

Related posts

കണ്ണൂരില്‍ നവ കേരള സദസ് വേദിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

Aswathi Kottiyoor

കൈരളി, റിപ്പോർട്ടർ, ജയ്ഹിന്ദ്..; ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കി ഗവർണർ

Aswathi Kottiyoor

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം; പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox