24 C
Iritty, IN
July 26, 2024
  • Home
  • Iritty
  • ദേശീയ വോട്ടേഴ്സ് ദിനാചരണം നടത്തി
Iritty

ദേശീയ വോട്ടേഴ്സ് ദിനാചരണം നടത്തി

ഇരിട്ടി: വോട്ടേഴ്സ്ദേശീയ ദിനാചരണത്തിൻ്റെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ ഇലക്ഷൻ ലിറ്ററസി ക്ലബ്, എൻ എസ് എസ് യൂണിറ്റ് സംയുക്തമായി സംഘടിപ്പിച്ച ദേശീയ വോട്ടേഴ്സ് ദിനാചരണപരിപാടി ഇരിട്ടി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ടി.കെ.പവിത്രൻ
ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. പ്രിൻസിപ്പാൾ കെ.ഇ.ശ്രീജ മുഖ്യ പ്രഭാഷണം നടത്തി.
ഇരിട്ടി താലൂക്ക് ഇലക്ഷൻ വിഭാഗം സീനിയർ ക്ലർക്ക് എം.ജയരാജൻ വോട്ടേഴ്സ് ഡേ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപകൻ എം.ബാബു ,സ്റ്റാഫ് സെക്രട്ടറി കെ.വി.സുജേഷ് ബാബു, ഇലക്ഷൻ ലിറ്ററസി കോ.ഓർഡിനേറ്റർ വി.എസ്.മുരളീധരൻ, ഐ എൽ സി അബാസിഡർ പി.എസ്.സായന്ത്, എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ഇ.പി.അനിഷ് കുമാർ എന്നിവർ സംസാരിച്ചു

Related posts

മട്ടന്നൂർ ബസ് സ്റ്റാൻഡിലെ മൂന്ന്‌ കടകളിൽ മോഷണം

Aswathi Kottiyoor

ഗ്രീന്‍ലീഫ് പാര്‍ക്ക് മാതൃകയായി അവതരിപ്പിക്കും; സംസ്ഥാനാന്തര പാതയോരത്തിന് പുഷ്പിക്കുന്ന മരങ്ങള്‍ വച്ചുപിടിപ്പിക്കും: കലക്ടര്‍

Aswathi Kottiyoor

ചെടിക്കുളം കൊട്ടാരത്തെ ഉൾപ്പെടെ ഇരിട്ടി മേഖലയിലെ 114 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox