27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മാഹിയില്‍ ഇന്ന് ഹര്‍ത്താല്‍; മദ്യഷാപ്പുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.*
Kerala Uncategorized

മാഹിയില്‍ ഇന്ന് ഹര്‍ത്താല്‍; മദ്യഷാപ്പുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.*

*25-01-2023*

മയ്യഴി: മാഹിയില്‍ ഇന്ന് ഹര്‍ത്താല്‍. വില്‍പന നികുതി ഉദ്യോഗസ്ഥര്‍ മാഹിയിലെ കടകളില്‍ കയറി വ്യാപാരികളെ അനാവശ്യമായി ദ്രോഹിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.ബുധനാഴ്ച വ്യാപാര ഹര്‍ത്താല്‍ നടത്തുമെന്ന് മാഹി മേഖല വ്യാപാരി വ്യവസായി ഏകോപന സമിതി ചെയര്‍മാന്‍ കെ.കെ.അനില്‍കുമാര്‍ അറിയിച്ചു.ഹോട്ടലുകള്‍ക്കും ബെയ്ക്കറികള്‍ക്കും ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ക്കും ഹര്‍ത്താല്‍ ബാധകമാണ്. പെട്രോള്‍ പമ്ബുകളും മദ്യഷാപ്പുകളും സാധാരണ പോലെ പ്രവര്‍ത്തിക്കും.

Related posts

നടി കോഴിക്കോട് ശാരദ അന്തരിച്ചു.

Aswathi Kottiyoor

ദുബായിൽ കുടുങ്ങിയ മലയാളികൾക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യർത്ഥിച്ചു

Aswathi Kottiyoor

6.6 കോടി ദരിദ്രരും ഗ്രാമങ്ങളില്‍ 8 വര്‍ഷം 
8 കോടി ദരിദ്രര്‍ ; രാജ്യത്ത്‌ കോവിഡിനുമുമ്പേ ദാരിദ്ര്യം പെരുകിയെന്ന് പഠനറിപ്പോർട്ട്‌.

Aswathi Kottiyoor
WordPress Image Lightbox