25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കേന്ദ്ര സംസ്ഥാന സർക്കാർ വിലവർധനവിൽ പ്രതിഷേധിച്ച് കൊണ്ട് വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി
Kerala

കേന്ദ്ര സംസ്ഥാന സർക്കാർ വിലവർധനവിൽ പ്രതിഷേധിച്ച് കൊണ്ട് വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

ജനജീവിതം ദുസ്സഹമാക്കി മുന്നോട്ട് പോകുന്ന കേന്ദ്ര സംസ്ഥാന സർക്കാർ വിലവർധനവിൽ പ്രതിഷേധിച്ച് കൊണ്ട് വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി
ജീവതത്തിന്റെ രണ്ട് അറ്റം കൂട്ടിമുട്ടിക്കാൻ ജനങ്ങൾ ബുദ്ധിമുട്ടി മുന്നോട്ടു പോകുമ്പോൾ
നികുതി വർദനവ് നടത്തി കടുത്ത വെല്ലുവിളി നടത്തി കൊണ്ട് ആണ് സർക്കാർ മുന്നോട്ടു പോകുന്നത് വൈദ്യുതി കുടിവെള്ളം അടക്കംഅടിസ്ഥാന സൗകര്യം പോലും വിലവർധന നടത്തി സർക്കാർ മുന്നോട്ടു പോകുമ്പോൾ സംസ്ഥാന വ്യാപകമായി വെൽഫെയർ പാർട്ടി പൊതു ജനങ്ങളെ അണിനിരത്തി പ്രതിഷേധം തീർക്കും എന്ന്
ധർണ്ണ ഉൽഘാടനം ചെയ്തു കൊണ്ട് ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രൻ മാഷ് സംസാരിച്ചു
യോഗത്തിൽ pv സാബിറ ടീച്ചർ സ്വാഗതം പറഞ്ഞു മണ്ടലം പ്രസിഡണ്ട് അബ്ദുൽ കാദർ ഇരിട്ടി അദ്വക്ഷത വഹിച്ചു സലീം ഉളിയിൽ ഷഫീർ ആറളം pv നിസാർ തുടങ്ങിയവർ സംസാരിച്ചു
പ്രകടനത്തിന് ഷംസീർ കുനിയിൽ സിദ്ദിഖ് tp ഫായിസ് ഷാനിഫ് തുടങ്ങിയവർ നേതൃത്വം നൽകി

Related posts

കോവിഡ്: കേരളം അടക്കമുളള സംസ്ഥാനങ്ങളില്‍ സ്ഥിതി ആശങ്കാജനകം

Aswathi Kottiyoor

തക്കാളി വില കിലോയ്‌ക്ക് ആറുരൂപ

Aswathi Kottiyoor

എൽ ഇ ഡി ബൾബുകളുടെ നിർമ്മാണവും, വില്‌പനയുടെ ഉത്ഘാടനവും

Aswathi Kottiyoor
WordPress Image Lightbox