25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • തലക്കാണി ഗവൺമെൻറ് യുപി സ്കൂളിൽ ദേശീയ ബാലിക ദിനത്തിന്റെ ഭാഗമായി പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Kerala

തലക്കാണി ഗവൺമെൻറ് യുപി സ്കൂളിൽ ദേശീയ ബാലിക ദിനത്തിന്റെ ഭാഗമായി പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

തലക്കാണി ഗവൺമെൻറ് യുപി സ്കൂളിൽ ദേശീയ ബാലിക ദിനത്തിന്റെ ഭാഗമായി പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു സീനിയ ജെറിൻ ക്ലാസ് എടുത്തു പ്രധാനാധ്യാപിക സാറ എൻ അധ്യക്ഷത വഹിച്ചു സിൽന സി എസ്, സജന പി കെ , സിൽജ പി, ലിയ റോസ് സാബു എന്നിവർ സംസാരിച്ചു

Related posts

കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

വികസനം നടക്കുമ്പോഴും രാജ്യത്ത് പട്ടിണിമരണം ; പരമാവധി അതിഥിത്തൊഴിലാളികൾക്ക്‌ റേഷൻ ഉറപ്പാക്കണമെന്ന്‌ സുപ്രീംകോടതി

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox