• Home
  • Kerala
  • സം​​സ്ഥാ​​ന​​ത്ത് ആ​​റു വ​​ര്‍​ഷ​​ത്തി​​നി​​ടെ മു​​ങ്ങി​​മ​​ര​​ണം 10,451
Kerala

സം​​സ്ഥാ​​ന​​ത്ത് ആ​​റു വ​​ര്‍​ഷ​​ത്തി​​നി​​ടെ മു​​ങ്ങി​​മ​​ര​​ണം 10,451

ക​​​​ഴി​​​​ഞ്ഞ ആ​​​​റു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് മു​​​​ങ്ങി​​​​മ​​​​രി​​​​ച്ച​​​​ത് 10,451 പേ​​​​ര്‍. കു​​​​ള​​​​ങ്ങ​​​​ളി​​​​ലും പു​​​​ഴ​​​​യി​​​​ലും വെ​​​​ള്ള​​​​ക്കെ​​​​ട്ടി​​​​ലു​​​​മു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ലും ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക​​​​ളി​​​​ലും മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ ക​​​​ണ​​​​ക്ക് സം​​​​സ്ഥാ​​​​ന ക്രൈം ​​​​റി​​​ക്കാ​​​​ര്‍​ഡ്‌​​​​സ് ബ്യൂ​​​​റോ​​​​യാ​​​​ണു പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

2016 മു​​​​ത​​​​ല്‍ 2021 വ​​​​രെ​​​​യു​​​​ണ്ടാ​​​​യ മു​​​​ങ്ങി​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ മ​​​​ധ്യ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജി​​​​ല്ല​​​​ക​​​​ളാ​​​​ണു മു​​​​ന്നി​​​​ല്‍. 1173 മു​​​​ങ്ങി​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ തൃ​​​​ശൂ​​​​ര്‍ ജി​​​​ല്ല​​​​യി​​​​ല്‍ മാ​​​​ത്ര​​​​മു​​​​ണ്ടാ​​​​യി. തൃ​​​​ശൂ​​​​ര്‍ സി​​​​റ്റി​​​​യി​​​​ല്‍ 471 ഉം ​​​​റൂ​​​​റ​​​​ലി​​​​ല്‍ 702 ​മാ​​​​ണ് മു​​​​ങ്ങി​​​​മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം.

എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യാ​​​​ണു മു​​​​ങ്ങി​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ല്‍ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്ത്. സി​​​​റ്റി (381), റൂ​​​​റ​​​​ല്‍ (728) മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലാ​​​​യി 1109 പേ​​​​ര്‍ ജി​​​​ല്ല​​​​യി​​​​ല്‍ മ​​​​രി​​​​ച്ചു. പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ല്‍ 978 പേ​​​​ര്‍​ക്കു ജീ​​​​വ​​​​ന്‍ ന​​​​ഷ്ട​​​​മാ​​​​യ​​​​പ്പോ​​​​ള്‍ ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ല്‍ 831 പേ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. 2019 ലാ​​​​ണു സം​​​​സ്ഥാ​​​​ന​​​​ത്ത് ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം മു​​​​ങ്ങി​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​യ​​​​ത്. 1490 പേ​​​​ര്‍​ക്ക് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലും 377 പേ​​​​ര്‍ക്ക് ആ​​​​ത്മ​​​​ഹ​​​​ത്യ​​​​യി​​​​ലും ജീ​​​​വ​​​​ന്‍ ന​​​​ഷ്ട​​​​മാ​​​​യി.

വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യി​​​​ലാ​​​​ണ് ആ​​​​റു​​​വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ ഏ​​​​റ്റ​​​​വും കു​​​​റ​​​​വ് (177) മു​​​​ങ്ങി​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യ​​​​ത്. ന​​​​ഗ​​​​ര മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മു​​​​ങ്ങി​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ല്‍ പി​​​​ന്നി​​​​ലാ​​​​ണ്- 279 പേ​​​​ര്‍. കോ​​​​ഴി​​​​ക്കോ​​​​ട്ട് 351 ഉം ​​​​കൊ​​​​ച്ചി​​​​യി​​​​ല്‍ 381 ഉം ​​​​പേ​​​​ര്‍ മു​​​​ങ്ങി​​​​മ​​​​രി​​​​ച്ചു.

മു​​​​ങ്ങി​​​​മ​​​​ര​​​​ണം ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ലി​​​​ല്ല, ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​വു​​​​മി​​​​ല്ല

കൊ​​​​ച്ചി: കു​​​​ള​​​​ത്തി​​​​ലും പു​​​​ഴ​​​​യി​​​​ലും വെ​​​​ള്ള​​​​ക്കെ​​​​ട്ടി​​​​ലും വീ​​​​ണു​​​​ണ്ടാ​​​​കു​​​​ന്ന മു​​​​ങ്ങി​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍ അം​​​​ഗീ​​​​ക​​​​രി​​​​ച്ച ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ലി​​​​ല്ല. അ​​​​തി​​​​നാ​​​​ല്‍ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ള്‍​ക്ക് സം​​​​സ്ഥാ​​​​ന ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ ധ​​​​ന​​​​സ​​​​ഹാ​​​​യം കി​​​​ട്ടി​​​​ല്ലെ​​​​ന്നും വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

അം​​​​ഗീ​​​​കൃ​​​​ത ദു​​​​ര​​​​ന്ത​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​വ മൂ​​​​ലം മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍​ക്കാ​​​​ണു സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി ധ​​​​ന​​​​സ​​​​ഹാ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക. ഒ​​​​ഡീ​​​​ഷ ഉ​​​​ള്‍​പ്പെടെ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ മു​​​​ങ്ങി​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍​ക്കു ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ അ​​​​ഥോ​​​​റി​​​​റ്റി​​​​ക​​​​ള്‍ നി​​​​ശ്ചി​​​​ത തു​​​​ക ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്നു​​​​ണ്ട്. കേ​​​​ര​​​​ള​​​​ത്തി​​​​ലും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി വേ​​​​ണ​​​​മെ​​​​ന്നു പൊ​​​​തു​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​നാ​​​​യ രാ​​​​ജു വാ​​​​ഴ​​​​ക്കാ​​​​ല ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

കേ​​​​ന്ദ, സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ളു​​​​ടെ അം​​​​ഗീ​​​​കൃ​​​​ത ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഇ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ സം​​​​സ്ഥാ​​​​ന ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ അ​​​​ഥോ​​​​റി​​​​റ്റി​​​​യി​​​​ല്‍ മു​​​​ങ്ങി​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ക​​​​ണ​​​​ക്കു​​​​ക​​​​ളും സൂ​​​​ക്ഷി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് അ​​​​ഥോ​​​​റി​​​​റ്റി അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് മാ​​​​നേ​​​​ജ​​​​ര്‍ ന​​​​ല്‍​കി​​​​യ മ​​​​റു​​​​പ​​​​ടി​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

Related posts

പൊതു വിദ്യാഭ്യാസ ശാക്തീകരണം; അധ്യാപകർക്കും പരീക്ഷ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

സഹകരണ നിയമ ഭേദഗതി : കരട്‌ ബില്ലിന്‌ അംഗീകാരം ; ക്രമക്കേടുകളിൽ സർക്കാരിന്‌ നടപടിയെടുക്കാം

Aswathi Kottiyoor

‘മാസ്ക് മാറ്റരുത്’; കോവിഡ് കൂടുന്നത് നാലാം തരംഗമായി കാണാനാകില്ല: വിദഗ്ധസമിതി

Aswathi Kottiyoor
WordPress Image Lightbox